¡Sorpréndeme!

മാർട്ടിൻ ഗുപ്ടിൽ , നിങ്ങളൊരു പോരാളിയാണ് | Oneindia Malayalam

2019-07-17 22 Dailymotion

Martin Guptill - An inspiring cricketer with only two left toe finger$
മാർട്ടിൻ ഗുപ്ടിൽ , നിങ്ങളൊരു പോരാളിയാണ്, ലോകം നിങ്ങളെ വിമർശിക്കുമ്പോൾ താങ്കളുടെ ടീം നിങ്ങളിൽ അർപ്പിച്ച ഒരു വിശ്വാസമുണ്ട്, വൈകല്യങ്ങളോട് പൊരുതി താങ്കൾ നേടിയ വലിയ വിജയങ്ങൾ ഇനിയും ഒരുപാട് പേർക്ക് പ്രചോദനമാകും.
#MartinGuptill #CWC19Final